പ്രവേശനം ആഗ്രഹിക്കുന്ന ഐ.ടി.ഐ കളിലെ ട്രെയിനിംഗ് സൂപ്രണ്ടുമാര്‍ക്ക് ജൂണ്‍ 22 വൈകുന്നേരം 5 നകം അപേക്ഷ നല്‍കണം.


പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിലുളള മായന്നൂര്‍, എങ്കക്കാട്, പുല്ലൂറ്റ്, നടത്തറ, വി.ആര്‍.പുരം, ഹെര്‍ബര്‍ട്ട് നഗര്‍, എരുമപ്പെട്ടി എന്നീ ഐ.ടി.ഐ കളില്‍ എന്‍.സി.വി.റ്റി പാഠ്യപദ്ധതിയനുസരിച്ചുളള ഏകവത്സര, ദ്വിവത്സര മെട്രിക് / നോണ്‍മെട്രിക് ട്രേഡുകളില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

പ്രവേശനം ആഗ്രഹിക്കുന്ന ഐ.ടി.ഐ കളിലെ ട്രെയിനിംഗ് സൂപ്രണ്ടുമാര്‍ക്ക് ജൂണ്‍ 22 വൈകുന്നേരം 5 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0495-2371451, 0487-2448155. 

Post A Comment: