ഇരുചക്രവാഹനത്തെ ലോറി ഇടിച്ചു വീഴ്ത്തി. ലോറിക്കടിയില്‍ നിന്ന് യുവതിയും കുട്ടികളും രക്ഷപെട്ടത് തലനാരിഴയ്ക്ക്‌.ഇരുചക്രവാഹനത്തെ ലോറി ഇടിച്ചു വീഴ്ത്തി. ലോറിക്കടിയില്‍ നിന്ന് യുവതിയും കുട്ടികളും രക്ഷപെട്ടത് തലനാരിഴയ്ക്ക്‌.

എരുമപ്പെട്ടി(തൃശൂര്‍): എരുമപ്പെട്ടിയി  സ്കൂളി നിന്ന് മടങ്ങുകയായിരുന്ന യുവതിയും കുട്ടികളും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം അശ്രദ്ധയോടെ പുറകോട്ടെടുത്ത   ലോറി ഇടിച്ച് വീഴ്ത്തി. ലോറിക്കടിയി  കുടുങ്ങിയ യുവതിയും കുഞ്ഞുങ്ങളും തലനാരിഴയ്ക്കാണ് മരണത്തി നിന്നും രക്ഷപ്പെട്ടത്. എരുമപ്പെട്ടി സക്കാ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. നെല്ലുവായ് കള്ളിക്കാട്ടി ബിജുവിന്‍റെ ഭാര്യയായ നിത്യയും കുട്ടികളുമാണ് അപകടത്തി പെട്ടത്. സ്കൂളി നിന്നും കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു നിത്യ. 
ആശുപത്രിക്ക് സമീപമുള്ള പമ്പി നിന്നും പെട്രോ അടിച്ച് വരുമ്പോ മുന്നി സഞ്ചരിച്ചിരുന്ന എരുമപ്പെട്ടി പഞ്ചായത്തിന്‍റെ കുടിവെള്ളം  വിതരണം ചെച്ചുന്ന മിനി ലോറി പെട്ടെന്ന് നിത്തി പുറകോട്ടെടുക്കുകയായിരുന്നു. ഇത് കണ്ട് നിത്യ ഇരു ചക്രവാഹനം നിത്തിയെങ്കിലും അശ്രദ്ധയോടെ  പുറകോട്ടെടുത്ത ലോറി  ഇവരെ ഇടിച്ചുവിഴ്ത്തി. ലോറിക്കടിയിലേക്ക് വീണ ഇരുചക്ര വാഹനം സഹിതം  നിത്യയേയും മക്കളേയും ലോറി കുറച്ച് ദൂരം പുറകിലോട്ട് നിരക്കികൊണ്ട് പോയി. 
ഇവരുടെ നിലവിളിക്കേട്ട് ഓടിയെത്തിയ നാട്ടുകാ ബഹളം വെച്ചപ്പോഴാണ് ലോറി  ഇടിച്ചത് ഡ്രൈവ അറിയുന്നത്. ലോറിയുടെ ടയറിനടിയി നിന്ന് നൂലിട വ്യത്യാസത്തി  നിത്യയും കുട്ടികളും അത്ഭുതകരമായി  രക്ഷപ്പെടുകയായിരുന്നു. നിസാര പരുക്കുക പറ്റിയ ഇവ എരുമപ്പെട്ടി സക്കാ ആശുപത്രിയി ചികിത്സത്തേടി.

Post A Comment: