ക്യാമ്പസില്‍ പ്രിന്‍സിപ്പലിന്‍റെ അനുമതിയില്ലാതെയാണ് എസ് എഫ് ഐ പ്രതിഷേധം ഒരുക്കിയത്. 

ക്യാമ്പസില്‍ പ്രിന്‍സിപ്പലിന്‍റെ അനുമതിയില്ലാതെയാണ് എസ് എഫ് ഐ പ്രതിഷേധം ഒരുക്കിയത്. 
തൃശൂര്‍. കേന്ദ്രസര്‍ക്കാരിന്‍റെ കന്നുകാലി കശാപ്പു നിയമത്തില്‍ പ്രതിശഷേധിച്ച് കേരളവര്‍മ്മല്‍ ഇടതു വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ക്യാമ്പസില്‍ പ്രിന്‍സിപ്പലിന്‍റെ അനുമതിയില്ലാതെയാണ് എസ് എഫ് ഐ പ്രതിഷേധം ഒരുക്കിയത്. 
കഴിഞ്ഞ വര്‍ഷം സമാനമായി നടത്തിയ ബീഫ് ഫെസ്റ്റ് വലിയ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു.
എന്നാല്‍ ഈ പ്രതിഷേധത്തില്‍ ദീപാ നിശാന്തുള്‍പടേയുള്ള അധ്യാപകര്‍ പങ്കെടുത്തത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായേക്കും.
സംഘര്‍ഷം കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹം എത്തിയിരുന്നു.

Post A Comment: