കടങ്ങോട് തെക്കുമുറിയിൽ തെരുവ് നായ ആടിനെ കടിച്ചു കൊന്നു.
എരുമപ്പെട്ടി(തൃശൂര്‍): കടങ്ങോട് തെക്കുമുറിയി തെരുവ് നായ ആടിനെ കടിച്ചു കൊന്നു. പ്രദേശത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമെന്ന് നാട്ടുകാ. ഇയ്യലക്കാട് തെക്കേതി മൈമൂന യുടെ ആടിനെയാണ് തെരുവു നായ കടിച്ചു കൊന്നത്. 
കൂടിനു പുറത്ത് കെട്ടിയിട്ടിരുന്ന ആടിനെയാണ് തെരുവ് നായ ആക്രമിച്ചത്. കഴുത്തി സാരമായി മുറിവേറ്റ ആട് തക്ഷണം ചത്തു. തെരുവ് നായയുടെ ശല്യം മൂലം മേഖലയി  ചെറുകിട സംരഭങ്ങളായ ആട്, കോഴി, പശു വളത്ത വലിയ ഭീഷണിയാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാ പറഞ്ഞു. 
വയോധികരും കുട്ടികളുപ്പടെ ഉള്ളവക്ക് റോഡിലൂടെ കാനടയാത്ര ദുസ്സഹമായിരിക്കുകയാണ്. നിരവധി തവണ പഞ്ചായത്തി പരാതിപ്പെട്ടിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

Post A Comment: