പ്രകൃതി വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിക്ക് വഴിയൊരുങ്ങുന്നുഎരുമപ്പെട്ടി: ചിറ്റണ്ട ചെറുചക്കി ചോല പ്രകൃതി വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിക്ക് വഴിയൊരുങ്ങുന്നു. സംസ്ഥാന ടൂറിസം വകുപ്പാണ്  വിനോദസഞ്ചാരികളെ ആകഷിക്കുന്നതിനായി ചെറുചക്കി ചോലയി  പ്രകൃതി സാഹസിക ടൂറിസ പദ്ധതി നടപ്പിലാക്കുന്നത്.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിപ്പെട്ട ചിറ്റണ്ട പൂങ്ങോട് വനത്തിലൂടെയാണ്  ചെറുചക്കി ചോല ഒഴുകുന്നത്. മഴ കനക്കുന്നതോടെയാണ് ചെറുചക്കി ചോല നിറഞ്ഞൊഴുകി  കൂടുത മനോഹരമാകും .
 അതിനാ തന്നെ  മഴക്കാലമാകുമ്പോ ജില്ലയി നിന്നുള്ള  നിരവധി പ്രാദേശിക വിനോദസഞ്ചാരിക ചെറുചക്കി ചോലയി എത്തിച്ചേരാറുണ്ട്.  വനത്തിനുള്ളിലെ അരുവികളും വെള്ളച്ചാട്ടവും, ചെക്ക്ഡാമും   തട്ട്മടയും, നരിമടയും  വാച്ച് ടവറും  പ്പെടുത്തിയുള്ള ഇക്കോ അഡ്വഞ്ച  ടൂറിസം  നടപ്പിലാക്കുവാനാണ്   സംസ്ഥാന ടൂറിസം  വകുപ്പ് പദ്ധതി തയ്യാറാക്കുന്നത്. വിദേശ പ്രകൃതി സാഹസിക സഞ്ചാരികളെ ആകഷിക്കുന്നതിനായി വനത്തിനുളളിലൂടെ ട്രക്കിംങ്ങിന് സൗകര്യമൊരുക്കും. ഉയരവും വീതിയും കൂട്ടിയുള്ള പുതിയ ചെക്ക് ഡാം, തൂക്ക് പാലം, റോപ് വേ, കുട്ടികളുടെ പാക്ക്, ഹട്ടുക, ഏറ്മാടങ്ങ എന്നിവ നിമ്മിക്കും. സ്ഥലം എം.എ.എ യും വ്യവസായ കായിക വകുപ്പ് മന്ത്രിയുമായ എ.സി. മൊയ്തീന്റെ താപര്യ പ്രകാരം കുന്നംകുളം നിയോജക മണ്ഡലത്തിനെ  ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്റെ ഭാഗമായാണ്  വനം വകുപ്പിന്റെ സഹകരണത്തോടെ ചെറുചക്കി ചോല ടൂറിസം പദ്ധതി ആവിഷ്കരിക്കുന്നത്. ചൊവ്വന്നൂ കലശമല  ഇക്കോ ടൂറിസം പദ്ധതിയെ ബന്ധപ്പെടുത്തിയാണ് 
ചെറുചക്കി ചോല പദ്ധതി നടപ്പിലാക്കാ ഉദ്യേശിക്കുന്നത്
ടൂറിസം ആകിടെക്റ്റ് എം.ആ.പ്രമോദ്കുമാ പദ്ധതി പ്രദേശം സന്ദശിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്ലാ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോ, പഞ്ചായത്ത് അംഗങ്ങളായ ഷീബ രാധാകൃഷ്ണ പി.വി.ജോസഫ്, റീന ജോസ്, പൂങ്ങോട് ഫോറസ്റ്റ് ഡെപ്യുട്ടി റെയ്ഞ്ച കെ.ടി.സജീവ് ,വന സംരക്ഷണ സമിതി പ്രസിഡന്റ് പി.കെ.വേലായുധ, സെക്രട്ടറി എ.എ. നൗഷാദ് എന്നിവരുമുണ്ടായിരുന്നു. വിനോദ സഞ്ചാരികളെ ആകഷിക്കുന്നതിനോടൊപ്പം നിരവധി പേക്ക് തൊഴികുവാനും പദ്ധതി കൊണ്ട് സാധ്യമാകും. അതു കൊണ്ട് തന്നെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭരണ സമിതികളും പ്രദേശവാസികളും ചെറു ചക്കി ചോല പദ്ധതിയെ തികഞ്ഞ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

Post A Comment: