കഴിഞ്ഞ ദിവസം യൂട്യൂബിന്‍റെ ട്രെൻഡിങ് വീഡിയോസില്‍ രണ്ടാം സ്ഥാനത്താണ് ബ്രേക്ക് ഫ്രീ.


 

ആം എ മല്ലു എന്നി ആല്ബങ്ങക്കു ശേഷം ബാംഗ്ലൂ മലയാളിയായ റിനോഷിറെ പുതിയ ആബം ബ്രേക്ക് ഫ്രീ യൂട്യൂബ് ഇത് ഹിറ്റ് ആണ്. 


ബം യൂട്യൂബി റിലീസ് ആയി രണ്ടു ദിവസത്തിനുള്ളി ഏകദേശം രണ്ടര ലക്ഷത്തോളം ആളുക ഈ മ്യൂസിക് വീഡിയോ കണ്ടുകഴിഞ്ഞു . 
നിമ്മാണം,വരിക , സംഗീത സംവിധാനം, ആലാപനം, അഭിനയം എല്ലാം റിനോഷ് തന്നെ.   
കഴിഞ്ഞ ദിവസം യൂട്യൂബിന്‍റെ ട്രെഡിങ് വീഡിയോസില്‍   രണ്ടാം സ്ഥാനത്താണ് ബ്രേക്ക് ഫ്രീ. 
ആം എ മല്ലു , ബ്രേക്ക് ഫ്രീ എന്നീ രണ്ടു മ്യൂസിക് വീഡിയോകളിലൂടെ തന്‍റെതായ ഐഡന്റിറ്റി റിനോഷ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ബിഗ് സ്ക്രീ ആണ് റിനോഷിന്‍റെ അടുത്ത ലക്‌ഷ്യം.

Post A Comment: