സെന്സെിക്‌സില്‍ 143 പോയന്റ് നഷ്ടത്തോടെ ആരംഭം
മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനം ഓഹരി സൂചികകളില്‍ നഷ്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്സെഴക്‌സ് 143 പോയന്റ് താഴ്ന്ന് 32339ലും നിഫ്റ്റി 44 പോയന്റ് നഷ്ടത്തില്‍ 9976ലുമെത്തി.
ബിഎസ്ഇയിലെ 303 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 586 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐടിസി, വിപ്രോ, മാരുതി, എല്ആനന്റ്ടി, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Post A Comment: