ഓണത്തിന് ആന്ധ്രയില്‍ നിന്ന് 7,000 ടണ്‍ അരി ഇറക്കുമതി
തിരുവനന്തപുരം: ഓണത്തിന് ആന്ധ്രയില്‍ നിന്ന് 7,000 ടണ്‍ അരി ഇറക്കുമതി ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പഞ്ചസാര വിതരണം പുന:സ്ഥാപിക്കാന്‍ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണമായതിനാല്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും  റേഷന്‍കാര്‍ഡിലെ അനര്‍ഹരായവരെ കണ്ടെത്തി ഉടന്‍ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

Post A Comment: