മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണു. മുപ്പതിലേറെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണു. മുപ്പതിലേറെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒമ്പതു പേരെ രക്ഷപ്പെടുത്തി. അപകട കാരണം വ്യക്തമല്ല. പോലീസും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post A Comment: