കോട്ടയത്ത് നിന്നു കൊട്ടിയൂരിലേക്ക് വരികയായിരുന്ന ബസ്സ് അപകടത്തില്‍പ്പെട്ടു


മലപ്പുറം: കോട്ടയത്ത് നിന്നു കൊട്ടിയൂരിലേക്ക് വരികയായിരുന്ന ബസ്സ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഇരിട്ടി സ്വദേശിനിയായ സ്ത്രീ മരിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുവാണ്. മലപ്പുറം കോട്ടക്കലില്‍ വെച്ചാണ് അപകടമുണ്ടായത്.

ഇരിട്ടി, കൊട്ടിയൂര്‍, കണിച്ചാര്‍,കേളകം എന്നീ സ്ഥലങ്ങളില്‍ ഉള്ളവരാണ് പരുക്കേറ്റവരില്‍ അധികവും.

Post A Comment: