നോൺ എസി ഹോട്ടലുകളിൽ 5 ശതമാനം വില വർധിക്കുമ്പോൾ എ.സി ഹോട്ടലുകളിൽ 10 ശതമാനവും വില വർധിക്കും


സംസ്ഥാനത്ത് ഹോട്ട ഭക്ഷണ വില കൂടും. നോ എസി ഹോട്ടലുകളി 5 ശതമാനം വില വധിക്കുമ്പോ എ.സി ഹോട്ടലുകളി 10 ശതമാനവും വില വധിക്കും. ജിഎസ്ടി നടപ്പിലാക്കിയ സാഹചര്യത്തിലാണ് വിലവധനവ് നിലവി വരുന്നത്. ആലപ്പുഴയി വ്യാപാരികളുമായി നടത്തിയ ചച്ചയ്ക്ക് ശേഷം ധനമന്ത്രി തോമസ് ഐസക്കാണ് ഹോട്ട ഭക്ഷണ വിലയിധനവ് ഉണ്ടാകുമെന്ന് അറിയിച്ചത്.

Post A Comment: