ഉത്തരകൊറിയയെ വീഴ്ത്താൻ യുഎസ്
വാഷിങ്ട ഉത്തരകൊറിയയുമായുള്ള സംഘഷം വീണ്ടും മൂച്ഛിച്ചതോടെ, പുതിയ വഴിക തേടി യുഎസ്. ഉത്തരകൊറിയയെ നേരിട്ട് ഉപദ്രവിക്കാതെ’, പരോക്ഷ നീക്കങ്ങളിലൂടെ അവരെ ഒതുക്കാനാണ് യുഎസിന്റെ ശ്രമം. ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭിക്കുന്ന വഴിക അടയ്ക്കാ യുഎസ് നീക്കം തുടങ്ങി.
അമേരിക്കയെവരെ ഒറ്റയടിക്കു ലക്ഷ്യമിടാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈ ഉത്തരകൊറിയ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു. അലാസ്ക വരെ എത്താ ശേഷിയുള്ളതാണു മിസൈ എന്നു യുഎസ് സ്ഥിരീകരിക്കുകയും ചെയ്തു. ലോകരാഷ്ട്രങ്ങളുടെ ശക്തമായ താക്കീതുകളെ പുച്ഛിച്ചു തള്ളിയാണ് അണ്വായുധം വഹിക്കാ ശേഷിയുള്ള ഹ്വാസോങ്14 മിസൈ ഉത്തരകൊറിയ പരീക്ഷിച്ചത്.
ഉത്തരകൊറിയയുടെ സമ്പദ്ഘടനയി നിണായക സ്വാധീനം ചെലുത്തുന്ന ചൈനീസ് കമ്പനികക്കുമേ ഉപരോധം ഏപ്പെടുത്തുന്നത് ഉപ്പെടെയുള്ള നടപടികളാണ് യുഎസ് ആലോചിക്കുന്നത്. മുപ് ഇറാനുമായി അഭിപ്രായ വ്യത്യാസം രൂക്ഷമായ ഘട്ടത്തി അവരെ നിലയ്ക്കു നിത്താ യുഎസിനെ സഹായിച്ചിട്ടുള്ള തന്ത്രമാണിത്. തുടക്കത്തി അനുരഞ്ജനത്തിനില്ലെന്ന് വാശി പിടിച്ച ഇറാനെ, ച്ചയാകാം എന്ന നിലപാടിലെത്തിച്ചത് ഇത്തരം ഉപരോധ തന്ത്രങ്ങളാണ്. സാമ്പത്തിക ഞെരുക്കം ബാധിക്കുന്നതോടെ ഉത്തരകൊറിയയും നേവഴിക്കുവരുമെന്നാണ് യുഎസിന്റെ പ്രതീക്ഷ
 നിലവി ഉത്തരകൊറിയയെ നിയന്ത്രിച്ചു നിത്തുന്നതി ചൈനയ്ക്ക് അവഗണിക്കാനാകാത്ത പങ്കുണ്ട്. ചൈനീസ് കമ്പനികക്ക് വിലക്കേപ്പെടുത്തുന്ന സാഹചര്യമുണ്ടായാ ചൈനയുടെ പ്രതികരണം എന്താകുമെന്ന ആശങ്കയും യുഎസിനുണ്ട്.
കഴിഞ്ഞ ദിവസം പരീക്ഷിച്ച അണ്വായുധവാഹക ഭൂഖണ്ഡാന്തര മിസൈ, യുഎസിനുള്ള സ്വാതന്ത്ര്യദിന സമ്മാനമാണെന്ന ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രഖ്യാപനവും യുഎസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.  ഉപരോധം മറികടന്ന് ഉത്തര കൊറിയയ്ക്ക് സാമ്പത്തിക, സൈനിക സഹായങ്ങ ചെയ്യുന്ന രാജ്യങ്ങ അപകടകാരിയായ ഭരണകൂടത്തിനു കൂട്ടുനിക്കുകയാണെന്നു മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാ, ഉത്തരകൊറിയയ്ക്കെതിരെ സൈനിക നീക്കത്തിനോടും സാമ്പത്തിക ഉപരോധം ഏപ്പെടുത്തുന്നതിനോടും വിയോജിച്ച് റഷ്യയും ചൈനയും രംഗത്തെത്തിയിട്ടുണ്ട്.

Post A Comment: