ട്ടയമില്ലാത്തതിനാൽ ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല

തൃശ്ശൂര്‍ : (എരുമപ്പെട്ടി) കയറി കിടക്കാ  സുരക്ഷിതമായൊരു വീടിന് വേണ്ടി അധികൃതരുടെ കാരുണ്യം കാത്ത് കഴിയുകയാണ് വികലാംഗനായ ഗോപാലനും  ഭാര്യ ജാനുവും. ചുമരുക തകന്ന് വീണ കൂരയ്ക്കുള്ളി ജീവ പണയപ്പെടുത്തിയാണ് ഈ വൃദ്ധ ദമ്പതിക ദിവങ്ങ തള്ളി നീക്കുന്നത്.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കുട്ടഞ്ചേരി നെല്ലിക്കുന്ന് കോളനിയിലെ നിലംപൊത്താറായ കുടിനുള്ളിലാണ് കൊണ്ടത്തൊടി ഗോപാലനും ഭാര്യ ജാനുവും ദുരിത ജീവതമനുഭവിക്കുന്നത്. കുടയും ചെരിപ്പും തുന്നിയും ഉത്സവ പറമ്പുകളി വളയും മാലയും കളിപ്പാട്ടങ്ങളും വിപ്പന നടത്തിയുമാണ് ഗോപാലനും കുടുംബവും കഴിഞ്ഞിരുന്നത്. തുച്ഛമായ വരുമാനം സ്വരൂപിച്ച്  രണ്ട് പെമക്കളെ വിവാഹം ചെയ്തയച്ചു. സ്വന്തമായി വീട് വെക്കാ കഴിയാത്തതിനാ  വാടക വീട്ടിലായിരുന്നു താമസം. ഇതിനിടയി മൂന്ന് വഷം മുമ്പ് രക്തത്തി നിക്കോട്ടി അടിഞ്ഞ് കൂടിയതിന്റെ ഫലമായി ഗോപാലന്റെ ഇടതുകാ മുറിച്ചു മാറ്റി. ഇതോടെ ഈ നിധന കുടുംബത്തിന്റെ ജീവിതം താളം തെറ്റി. വാടക നകാ കഴിയാത്തതിനാ മൂന്ന് വഷം മുമ്പ് താമസിച്ചിരുന്ന വീട്ടി നിന്നും ഇറങ്ങി പോരേണ്ടി വന്നു. തറവാട്ട് പറമ്പി നിന്നും ലഭിച്ച നാല് സെന്റ് സ്ഥലത്ത് നാട്ടുകാ നിമ്മിച്ച് നകിയ താക്കാലിക കൂരയിലാണ് ഇവ കഴിയുന്നത്. ദിവസങ്ങക്ക്‌ മുമ്പ് കുടിലിന്റെ പലഭാഗങ്ങളും മഴയി തകന്നു വീണു. തീത്തും അരക്ഷിതമായ അവസ്ഥയിലാണ് ഈ വൃദ്ധ ദമ്പതിക ഇപ്പോ കഴിഞ്ഞ് കൂടുന്നത്. വീട് ലഭിക്കാ പഞ്ചായത്തി അപേക്ഷ സമപ്പിച്ചെങ്കിലും താമസിക്കുന്ന ഭൂമിക്ക് പട്ടയമില്ലാത്തതിനാ  ഭവന നിമ്മാണ പദ്ധതിയിപ്പെടുത്തിയിട്ടില്ല. പട്ടയം ലഭിക്കുന്നതിനായി വികലാംഗനായ ഗോപാലനുമായി ഭാര്യ ജാനു സക്കാ ഓഫീസുകളുടെ പടി കയറിയിറങ്ങുന്നുണ്ടെങ്കിലും അധികൃത ഇതുവരേയും കനിവ് കാട്ടിയിട്ടില്ല. അതേസമയം സ്ഥലവും വീടും ലഭിക്കുന്നതിനായി  സംസ്ഥാന സക്കാരിന്റെ ലൈഫ് പദ്ധതിയി ഇവരെ ഉപ്പെടുത്തിയിട്ടുണ്ടെന്ന് വാഡ് മെമ്പ വി.സി.ബിനോജ് അറിയിച്ചു. എന്നാ ഈ ആനുകൂല്യം ലഭിക്കണമെങ്കി ദീഘകാലം കാത്തിരിക്കേണ്ടി വരുമെന്നതാണ് വസ്തുത. ഈ നിരാലംബ കുടുംബത്തിന് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാ പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
സ്വ:ലേ -റഷീദ് എരുമപ്പെട്ടി
Post A Comment: