1962 ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാകുന്ന ഏറ്റവും ദൈർഘ്യമേറിയ സംഘർഷാന്തരീക്ഷമാണ് ഇത്തവണത്തേത്.

ന്യൂഡഹി: സിക്കിമിലെ ഡോങ് ലാങ് മേഖലയിലേക്ക് ഇന്ത്യ കൂടുത സൈനികരെ അയച്ചു. ഒരു മാസക്കാലമായി ഡോങ് ലാങ് മേഖലയി അതിത്തി തക്കം രൂക്ഷമാകുകയും മേഖലയിലെ ഇന്ത്യ ബങ്കറുക ചൈന തകക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ സൈനിക നീക്കം.
1962 ശേഷം ഇരു രാജ്യങ്ങളും തമ്മി ഉണ്ടാകുന്ന ഏറ്റവും ദൈഘ്യമേറിയ സംഘഷാന്തരീക്ഷമാണ് ഇത്തവണത്തേത്. യുദ്ധത്തിന് സജ്ജമല്ലാത്ത നോ കോംബാറ്റീവ് മോഡിലാണ് സൈനിക ഡോങ്ലാങ് ലക്ഷ്യമാക്കി നീങ്ങുന്നത്. തോക്കി കുഴ താഴേക്ക് തിരിച്ചു പിടിച്ചു കൊണ്ട് മുന്നോട്ടു പോവുന്നതാണ് നോ കോംബാറ്റീവ് മോഡ്.
ഡോങ്ലാങി 2012 ഇന്ത്യ നിമ്മിച്ച രണ്ട് ബങ്കറുക നീക്കം ചെയ്യണമെന്ന് ജൂ ഒന്നിന് ചൈന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഭൂട്ടാ ചൈന രാജ്യങ്ങ സന്ധിക്കുന്ന മേഖലയിലാണ് ഈ ബങ്കറുക സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ചൈനയുടേതാണെന്നും ഇന്ത്യക്കും ഭൂട്ടാനും ഇതി അവകാശമില്ലെന്നുമാണ് ചൈനയുടെ അവകാശ വാദം.. ഇതിന് വഴങ്ങാതിരുന്നതിനാലാണ് ഇന്ത്യയുടെ ബങ്കറുക ചൈന ബുഡോസ ഉപയോഗിച്ച് തകത്തത്. അതിനുശേഷം ചൈനയുടെ തുടമുന്നേറ്റങ്ങ ഇന്ത്യ തടഞ്ഞിരുന്നു. അഭിപ്രായ അനൈക്യമുള്ളതിനാ പ്രതിരോധം ശക്തിപ്പെടുത്താനാണ് ഇന്ത്യ സേനയെ പ്രദേശത്തേക്ക് അയക്കുന്നത്.

Post A Comment: