നാട്ടിൻ പുറത്തെ വാഴാച്ചാൽ എന്നറിയപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കേച്ചേരിപാറന്നൂർ ചിറ മാലിന്യ മുക്തമാക്കാൻ കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മുന്നിട്ടിറങ്ങി

നാട്ടി പുറത്തെ വാഴാച്ചാ എന്നറിയപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കേച്ചേരിപാറന്നൂ ചിറ മാലിന്യ മുക്തമാക്കാ കോഗ്രസ്സ് യൂത്ത് കോഗ്രസ്സ് പ്രവത്തക മുന്നിട്ടിറങ്ങി ,
ചിറയി അടിഞ്ഞിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങപ്പെടെയുള്ളവ നീക്കം ചെയ്തും, സഞ്ചാരികക്ക് പ്രയാസകരമാകുന്ന രീതിയി ചിറയുടെ പാശ്വഭിത്തി കളിലും കൈവരികക്കിടയിലും വളന്ന് നിന്നിരുന്ന പാഴ്ചെടികളും , വള്ളി പടപ്പുകളും പറിച്ചു മാറ്റിയും , ടൂറിസം വില്ലേ ജിനകത്തെ ചപ്പുചവറുകളും പുല്ലുകളും നീക്കം ചെയ്തും പ്രവത്തക ചിറയെ മനോഹരമാക്കി  വാഡ് മെമ്പ സ്നുഗി സുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലായിരുന്ന ശുചീകരണ പ്രവത്തനങ്ങ നടന്നത്  ചിറയുടെ സംരക്ഷണവും, സഞ്ചാരികളുടെ സൗകര്യവും കണക്കിലെടുത്താണ് കോഗ്രസ്സ് പ്രവത്തക ഇതിനായി മുന്നിട്ടിറങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി, മാസങ്ങളായി കത്താതെ കിടക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് ഉട പ്രവത്തിക്കാ വേണ്ട നടപടിക സ്വീകരിക്കാ പഞ്ചായത്ത് ഭരണ സമിതിയോട്  അവശ്യപ്പെട്ടതായും അദ്ദേഹം അറിച്ചു.ഡി.സി.സി ജനറ സെക്രട്ടറി സി.സി.ശ്രീകുമാ, കോഗ്രസ്സ് ചൂണ്ട മണ്ഡലം പ്രസിഡണ്ട് എ.എം.ജമാ എന്നിവ സന്നിഹിതരായിരുന്നു. 
ബൂത്ത് പ്രസിഡണ്ട്  ഒ.എം.ഷാജി, ജെയിംസ് പാറന്നൂ, റാഫി തുടങ്ങിയവ ശുചീകരണ പ്രവത്തനങ്ങക്ക് നേതൃത്വം നകി.

Post A Comment: