ദിലീപിനെ പുറത്താക്കാനുള്ള തീരുമാനമെടുക്കാന്‍ ആകെ അഞ്ചുമിനിറ്റ്. തീരുമാനം ഐക്യകണ്‌ഠേനെയായിരുന്നുവെന്ന് പ്രത്യുരാജ് പറഞ്ഞു. 

ദിലീപിനെ പുറത്താക്കാനുള്ള തീരുമാനമെടുക്കാന്‍ ആകെ അഞ്ചുമിനിറ്റ്.

തീരുമാനം ഐക്യകണ്‌ഠേനെയായിരുന്നുവെന്ന് പ്രത്യുരാജ് പറഞ്ഞു.

അമ്മയില്‍നിന്ന് പുറത്താക്കണമെന്ന തീരുമാനത്തെ സംഘടനയിലുള്ള ആരും എതിര്‍ത്തില്ലെന്ന് പൃഥ്വിരാജ്. സിനിമയില്‍ ഇനിയും ക്രിമിനലുകള്‍ ഉണ്ടോയെന്നുള്ള കാര്യം അറിയില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
അമ്മയുടെ നിലപാട് തൃപ്തികരമെന്ന് രമ്യാ നമ്പീശനും, ഉചിതമായ സമയത്തെ ഉചിതമായ തീരുമാനമെന്ന് നടന്‍ ആസിഫ് അലിയും പറഞ്ഞു.

Post A Comment: