സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വില്‍ക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചു.

സംസ്ഥാനത്ത് കോഴികച്ചവടക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. 
സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വില്‍ക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചു. 
ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധാരണയായത്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വിലയിലും മാറ്റം വരുത്താമെന്ന് ധനമന്ത്രി സമ്മദിച്ചു  

Post A Comment: