നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം കേസ് ഡയറി കോടതയിൽ ഹാജരാക്കി.ആലുവ: നടിയെ ആക്രമിച്ച കേസി അന്വേഷണ സംഘം കേസ് ഡയറി കോടതയി ഹാജരാക്കി. 
കേസ് പരിഗണിക്കുന്ന അങ്കമാലി ജുഡീഷ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കേസ് ഡയറി ഹാജരാക്കിയത്. മുദ്രവച്ച കവറിലാണ് കേസ് ഡയറി ഹാജരാക്കിയത്. 
ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിക്കുന്ന ഭാഗമായിരുന്നു അന്വഷണസംഘത്തിന്‍റെ നടപടി. 
ദിലീപിനെതിരേ മതിയായ തെളിവുക ഉണ്ടെന്ന് പ്രോസിക്യൂഷ അറിയിച്ചു. അതേസമയം അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നുണ്ട് എന്ന് ആലുവ റൂറ എസ്.പി എ.വി ജോജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കുന്നുണ്ട്, അന്വേഷണം ശരിയായ ദിശയിലാണ് എന്നും എ.വി ജോജ്ജ് ആലുവയി പറഞ്ഞു. 

Post A Comment: