മഹാരാഷ്ട്രയിലെ പൂനെയില്‍ പൂനെയിലെ ലോനികാന്ദിലാണ് സംഭവം. കഴിഞ്ഞ രാത്രിയായിരുന്നു അപകടം.

മിനി ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്ക്.

 മഹാരാഷ്ട്രയിലെ പൂനെയില്‍ പൂനെയിലെ ലോനികാന്ദിലാണ് സംഭവം. കഴിഞ്ഞ രാത്രിയായിരുന്നു അപകടം.

അഹമ്മദ് നഗറില്‍ നിന്ന് മടങ്ങുകയായിരുന്ന പൂനെ സ്വദേശികളായ വിവാഹ സംഘം സഞ്ചരിച്ച ബസ്സ് കുടിവെള്ളവുമായി പോകുന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

Post A Comment: