തലസ്ഥാനത്തെ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു.


തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണി വിളിച്ചു. സംസ്ഥാനത്തെ സംഘഷത്തെ കുറിച്ചുള്ള വാത്തക ആശങ്കപ്പെടുത്തുന്നതാണെന്ന് അറിയിക്കാനായിരുന്നു ഫോണി കേന്ദ്രമന്ത്രിയുടെ വിളി.
തിരുവനന്തപുരത്ത് നിന്നുള്ള അക്രമ പരമ്പരകളുടെ വാത്തക അസ്വസ്ഥതയും ആശങ്കയും ഉളവാക്കുന്നതാണെന്ന് വ്യക്തമാക്കിയ രാജ്നാഥ് സിംഗ്, അക്രരമ സംഭവങ്ങളി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തിരുവനന്തപുരത്ത് ആഎസ്എസ് പ്രവത്തക രാജേഷ് ഇന്നലെ രാത്രി കൊല ചെയ്യപ്പെട്ട സംഭവത്തിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷ കുമ്മനം രാജശേഖര കേന്ദ്ര ഇടപെടലിനായി ശ്രമങ്ങ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിളി

Post A Comment: