കള്ളിക്കാടിന് സമീപം പുലിപ്പാറയിലാണ് കാർ കണ്ടെത്തിയത്


തിരുവനന്തപുരം: ശ്രീകാര്യത്ത് ഇന്നലെ രാത്രി ആഎസ്എസ് പ്രവത്തക കൊല്ലപ്പെട്ട സംഭവത്തി ആറ്‌ പേ കസ്റ്റഡിയിലായി. തിരുവനന്തപുരത്ത് പുലിപ്പാറ പ്രദേശത്ത് നിന്നാണ് മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മണിക്കുട്ട അടക്കം ആറ് പേരെ പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടിയത്. മണിക്കുട്ടനെ കൂടാതെ ബിജിത്ത്, ഗിരീഷ്, എബി, പ്രമോദ്, അജിത്ത് എന്നിവരാണ് പിടിയിലായത്. മണിക്കുട്ടന്‍ കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നു.
ഇവരുടെ വാഹനങ്ങ നേരത്തേ പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിന് പിന്നി വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് പുറത്തുവരുന്ന വാത്തക. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോട്ട് ചെയ്തത്. ഇത് സ്ഥിരീകരിക്കാ സാധിച്ചിട്ടില്ല.
അതേസമയം പ്രതികളെന്ന് സംശയിക്കപ്പെടുന്ന മണികണ്ഠനും സംഘത്തിനും സിപിഎം ബന്ധമുള്ളതായാണ് ലഭിക്കുന്ന വിവരം. ഇതിന് പുറമേ തിരുവനന്തപുരത്ത് കള്ളിക്കാടിന് സമീപം പുലിപ്പാറയി വച്ച് അക്രമി സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തിയത്. അതേസമയം ഇവരുടെ പങ്ക് വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാക്കാനാവൂ എന്നാണ് ഉന്നത പൊലീസ് നേതൃത്വം നകിയിരിക്കുന്ന വിശദീകരണം.
ഇടവക്കോട് കരിമ്പുകോണത്ത് ഇന്നലെ വൈകിട്ടാണ് കാറിലെത്തിയ സംഘം രാജേഷിനെ തടഞ്ഞുനിത്തി വെട്ടിയത്. 40 ഓളം മുറിവുകളാണ് രാജേഷിന്റെ ശരീരത്തി കണ്ടെത്തിയത്. രക്തം പുരണ്ട വാഹനം ഇന്ന് പുലച്ചെ കള്ളിക്കാടിന് സമീപം പുലിപ്പാറയി വച്ച് കണ്ടെത്തിയിരുന്നു


Post A Comment: