നെയ്യാറ്റിന്കയരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായ കെ.ഇ. മാമ്മന്‍(96) അന്തരിച്ചു. നെയ്യാറ്റിന്കയരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്ധാക്യസഹജമായ അസുഖങ്ങളെ തുടര്ന്നുര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗാന്ധിയനും സമാധാന വാദിയുമായ അദ്ദേഹം തിരുവനന്തപുരത്ത് നടന്ന മദ്യ വിരുദ്ധ സമരങ്ങളിലടക്കം മുന്നണിയി ഉണ്ടായിരുന്നു. ഭൂസമരങ്ങളിലും ശ്രദ്ധേയമായ സാന്നിദ്ധ്യമായി സമര രംഗത്തുണ്ടായിരുന്ന ഇദ്ദേഹം ഒറ്റയാ പോരാട്ടങ്ങളിലൂടെ എന്നും ജനപക്ഷത്ത് നിലയുറപ്പിച്ചിരുന്നു. അഴിമതിക്കെതിരെ എല്ലാ കാലത്തും ശക്തമായി നിലകൊണ്ട അദ്ദേഹം സ്വാതന്ത്ര്യ സമര പെഷന്റെല നല്ല പങ്ക് അഗതികളുടെ ജീവിതച്ചിലവിനാണ് നീക്കിവച്ചത്. ക്വിറ്റ് ഇന്ത്യ സമരത്തിലും സ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്ത്തതകനായിരുന്നു. കെ.ടി ഈപ്പന്റെരയും കുഞ്ഞാണ്ടമ്മയുടെയും മകനായി 1921 ജൂലൈ 31നാണ് ജനനംPost A Comment: