മന്ത്രിയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും സീറ്റിനെ ചൊല്ലി തുറന്ന പോര് തിരുപ്പൂര്‍ സിറ്റിയില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവ് എം.ജി രാമചന്ദ്രന്റെ 100 ആം ജന്മ വാര്‍ഷിക പരിപാടിക്കിടെയാണ്തര്‍ക്കംതമിഴ്‌നാട്ടില്‍  മന്ത്രിയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും സീറ്റിനെ ചൊല്ലി തുറന്ന പോര് തിരുപ്പൂര്‍ സിറ്റിയില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവ് എം.ജി രാമചന്ദ്രന്റെ 100 ആം ജന്മ വാര്‍ഷിക പരിപാടിക്കിടെയാണ്തര്‍ക്കം നടന്നത് . ചടങ്ങിലെ വേദിയില്‍ മുഖ്യമന്ത്രി ഇ. പളനിസാമിക്ക് സമീപത്തെ സീറ്റിലിരിക്കാന്‍ വേണ്ടിയാണ് ഇരുവരുംതര്‍ക്കം നടന്നത് . ഭവനനഗര വികസന മന്ത്രി ഉദുമലൈ രാധാകൃഷ്ണനും ഡെപ്യൂട്ടി സ്പീക്കര്‍ പൊള്ളാച്ചി ജയരാമനും മുഖ്യമന്ത്രിക്ക് സമീപം ഇരിക്കാന്‍ ശ്രമം നടത്തിയതാണ് തര്‍ക്കത്തിന് ഇടയാക്കിയത് എന്നാല്‍ മാറിയിരുന്ന ശേഷവും ഇരുവരും ആക്രോശം തുടര്‍ന്നു. ഇരുവരെയും പിന്തുണക്കുന്ന നാട്ടുകാരും ചേരി തിരിഞ്ഞ് ബഹളം തുടങ്ങി. ഒടുവില്‍ സ്പീക്കര്‍ ധനപാലെത്തി ഇരുവരെയു സമാധാനിപ്പിച്ചു .


Post A Comment: