പ്രമുഖ ശാസ്ത്ര പണ്ഡിതനും വൈജ്ഞാനികനും രചയിതാവുമായ പ്രഫ. യശ്പാല്‍ (90) നോയിഡയിലെ വസതിയില്‍ നിര്യാതനായി

പ്രമുഖ ശാസ്ത്ര പണ്ഡിതന്‍ പ്രഫ. യശ്പാല്‍ അന്തരിച്ചു

ന്യൂഡല്ഹിസ: പ്രമുഖ ശാസ്ത്ര പണ്ഡിതനും വൈജ്ഞാനികനും രചയിതാവുമായ പ്രഫ. യശ്പാല്‍ (90) നോയിഡയിലെ വസതിയില്‍ നിര്യാതനായി. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, മാക്രോണി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് അടുപ്പിക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചയാളാണ് പ്രഫ. യശ്പാല്‍.

Post A Comment: