ഇവർക്ക് ദിലീപുമായി ഗായികയ്ക്ക് സാമ്പത്തിക ബന്ധം ഉണ്ടോയെന്നാണ് പൊലീസ് ചോദിച്ചതെന്നാണ് പ്രാഥമിക വിവരം

 കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തി ഗായിക റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു. ഇവക്ക് ദിലീപുമായി ഗായികയ്ക്ക് സാമ്പത്തിക ബന്ധം ഉണ്ടോയെന്നാണ് പൊലീസ് ചോദിച്ചതെന്നാണ് പ്രാഥമിക വിവരം.  നടി ആക്രമിക്കപ്പെട്ട വിവരം എപ്പോഴാണ് അറിഞ്ഞത്, എങ്ങിനെയാണ് അറിഞ്ഞത് തുടങ്ങിയ കാര്യങ്ങളും പൊലീസ് ആരാഞ്ഞു. കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുത പേരിലേക്ക് എത്തിയിരിക്കുകയാണ്. ദിലീപുമായി അടുത്ത ബന്ധമുള്ള സിനിമ മേഖലയിലെ പ്രമുഖരെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘത്തി നിന്ന് ലഭിക്കുന്ന വിവരം.

Post A Comment: