2019 ലോകകപ്പ് വരെ രവി ശാസ്ത്രി പരീശീലകനായി തുടരും. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനായി രവി ശാസ്ത്രിയെ തെരഞ്ഞെടുത്തു. 

2019 ലോകകപ്പ് വരെ രവി ശാസ്ത്രി പരീശീലകനായി തുടരും.
ടീ ഡയറക്ടറായി നേരത്തെ പ്രവര്‍ത്തിച്ച പരിചയം ശാസ്ത്രിക്ക് ഗുണം ചെയ്തു.

Post A Comment: