വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും മോഷണം നടന്നത് പിന്നീടാണ് മനസിലാക്കിയത്. പാഴിയോട്ട്മുറി തൊണ്ടിയിൽ വൈശാഖിന്റെ ബൈക്ക് മോഷ്ടിച്ച് കുറച്ചലെ റോഡരുകിലുള്ള ഇളനീർ കടയ്ക്ക് സമീപം ഉപേക്ഷിച്ചിട്ടുണ്ട്.
തൃശൂര്‍  എരുമപ്പെട്ടി മേഖലയി പരക്കെ മോഷണം.

ഇന്ന് പുലച്ചെ 2 മണിക്ക് ശേഷമാണ്  മോഷണങ്ങ നടന്നത്.പാഴിയോട്ട്മുറി കുരിശ് പള്ളിക്ക് സമീപം താമസിക്കുന്ന ശ്രീകൃഷ്ണ നിവാസി ചന്ദ്രമോഹനന്‍റെ വീട്ടി കയറിയ മോഷ്ടാവ് മൂന്ന് പവ്വ തൂക്കം വരുന്ന സ്വണ്ണാഭരണങ്ങ കവന്നു. വീടിന്‍റെ പിവശത്തെ വാതി കമ്പിപാര ഉപയോഗിച്ച്  തകത്താണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാര കുത്തിതുറന്ന് അകത്തുണ്ടായിരുന്ന ആഭരണങ്ങളും പേഴ്സും  കവരുകയായിരുന്നു. 
വില കൂടിയ മൊബൈ ഫോണും മോഷ്ടിച്ചിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന കാറിന്‍റെ ഡോ  പൊളിച്ച് കാ മോഷ്ടിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. വീടിന്‍റെ ജനലും പൊളിച്ചിട്ടുണ്ട്. 


വീട്ടി ആളുണ്ടായിരുന്നെങ്കിലും മോഷണം നടന്നത് പിന്നീടാണ് മനസിലാക്കിയത്. പാഴിയോട്ട്മുറി തൊണ്ടിയി വൈശാഖിന്റെ ബൈക്ക് മോഷ്ടിച്ച് കുറച്ചലെ റോഡരുകിലുള്ള ഇളനീ കടയ്ക്ക് സമീപം ഉപേക്ഷിച്ചിട്ടുണ്ട്. വെള്ളറക്കാട് മുക്രിയത്ത് ഓഡിറ്റോറിയത്തി നിത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടച്ചിട്ടുണ്ട്. വടക്കാഞ്ചേരി സ്വദേശി സനലിന്റെ കെ.എ.8 ജെ 7040 എന്ന നമ്പറിലുള്ള ബൈക്കാണ് മോഷ്ടിച്ചത്. ഓഡിറ്റോറിയ രണ്ട് ദിവസങ്ങളിലായി നടക്കുന്ന റെഡ് വളണ്ടിയ ക്യാമ്പി പങ്കെടുക്കാനെത്തിയതായിരുന്നു സന. പാഴിയോട്ട്മുറി കുട്ടന്റെ വീട്ടി നിന്ന് ബൈക്ക് മോഷ്ടിച്ചെങ്കിലും മുക്രിയത്ത് ഓഡിറ്റോറിയത്തിന് സമീപം ഉപേക്ഷിച്ചതായി കണ്ടെത്തി. കുന്നംകുളം സി.ഐ.രാജേഷ് കെ.മേനോ, എരുമപ്പെട്ടി എസ്.ഐ.മനോജ് കെ.ഗോപി എന്നിവരുടെ നേതൃത്വത്തി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൃശൂരി നിന്ന് വിരലടയാള വിദഗ്ധരെത്തി തെളിവുക ശേഖരിച്ചു. എരുമപ്പെട്ടി മേഖലയി മോഷണം തുടകഥയാകുന്നത് ജനങ്ങളി പരിഭ്രാന്തി സൃഷ്ടിച്ചുണ്ട്. മുപ് നടന്ന മോഷണ കേസുകളി പ്രതികളെ കണ്ടെത്താ പോലീസിന് കഴിയാത്തത് പ്രതിഷേധമുയരുവാ ഇടയാക്കിയിട്ടുണ്ട്.
 

Post A Comment: