പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി
ജമ്മു: ജമ്മു കശ്മീരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട്പേര്‍ മരിച്ചു, 22പേര്‍ക്ക് പരുക്കേറ്റു. ജമ്മു- പത്താന്‍കോട്ട് ഹൈവേയിലാണ് അപകടമുണ്ടായത്.
പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post A Comment: