ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് 28 പേര്‍ മരണപ്പെട്ടു, 9 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോയി.


ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് 28 പേര്‍ മരണപ്പെട്ടു, 9 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോയി. ഷിംലയിലെ രാംപൂരിന് സമീപമാണ് അപകടമുണ്ടായത്. കിന്നോറില്‍ നിന്ന് സോലനിലേക്കു പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മേഖലയില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.


Post A Comment: