തന്നെയും നാദിർഷയെയും മാപ്പുസാക്ഷികളാക്കാൻ ശ്രമമുണ്ടെന്ന് അപ്പുണ്ണി ജാമ്യാപേക്ഷയിൽ വാദിച്ചുകൊച്ചി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസി അറസ്റ്റിലായ നട ദിലീപിന്റെ മാനേജ സുനിരാജ് (അപ്പുണ്ണി) മുകൂ ജാമ്യാപേക്ഷ നകി. ഹൈക്കോടതിയിലാണ് അപ്പുണ്ണി ജാമ്യാപേക്ഷ നകിയത്. അപ്പുണ്ണി സംസ്ഥാനത്തിനു പുറത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തന്നെയും നാദിഷയെയും മാപ്പുസാക്ഷികളാക്കാ ശ്രമമുണ്ടെന്ന് അപ്പുണ്ണി ജാമ്യാപേക്ഷയി വാദിച്ചു. നടിയെ അക്രമിക്കാ ശ്രമിച്ച കേസി ദിലീപിനെ ബന്ധിപ്പിക്കാ തെളിവുകളില്ലെന്നും അപ്പുണ്ണി അവകാശപ്പെട്ടു നടിയെ ഉപദ്രവിച്ച കേസി പൊലീസ് തിരയുന്ന സുനിരാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുപു ജാമ്യം നേടാനാണ് ദിലീപ് ശ്രമിക്കുന്നത്. മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തി ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും നീങ്ങാ ഒരുങ്ങുകയാണു പ്രതിഭാഗം. ഇതിനിടെയാണ് പൊലീസ് പിടിയി നിന്നൊഴിവാകാ അപ്പുണ്ണി നിയമസംരക്ഷണത്തിനു ശ്രമിക്കുന്നത്. 

Post A Comment: