ത്രീ സ്റ്റാറിനു മുകളിൽ പദവിയുള്ള നക്ഷത്ര ഹോട്ടലുകളിലെ ബാർ ലൈസൻസ് പുതുക്കി നൽകാനാണു സർക്കാർ തീരുമാനിച്ചത്.

തിരുവനന്തപുരം ക്കാരിന്‍റെ പുതിയ മദ്യനയം നിലവി വന്നതോടെ സംസ്ഥാനത്ത് 77 ബാറുക കൂടി തുറന്നു.
 2014 മാച്ച് 31 വരെ പ്രവത്തിച്ചിരുന്ന ത്രീ സ്റ്റാറിനു മുകളി പദവിയുള്ള നക്ഷത്ര ഹോട്ടലുകളിലെ ബാ ലൈസസ് പുതുക്കി നകാനാണു സക്കാ തീരുമാനിച്ചത്. ദേശീയസംസ്ഥാന പാതകളിനിന്ന് 500 മീറ്റ അകലവും ഉണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്. രാവിലെ 11 മുത രാത്രി 11 വരെയാണു ബാറുകളുടെ പുതുക്കിയ പ്രവത്തനസമയം
പുതുക്കിയ മാനദണ്ഡമനുസരിച്ച് ഇന്നലെ വരെ 81 ബാറുക തുറക്കുന്നതിനുള്ള അപേക്ഷയാണ് ലഭിച്ചത്. അതി 77 പേക്കു ലൈസസ് പുതുക്കി നകി. നാലെണ്ണത്തിന്റെ പരിശോധന പൂത്തിയാകാനുണ്ട്. ഇവരുടെ അപേക്ഷ എക്സൈസ് കമ്മിഷണറുടെ പരിഗണനയിലാണ്. 2112 കള്ളുഷാപ്പ് ലൈസസുകളും പുതുക്കി നകി. അതേസമയം, രണ്ടായിരത്തിലേറെ കള്ളുഷാപ്പുക ലൈസസ് പുതുക്കാ അപേക്ഷിച്ചിട്ടില്ല
ഇന്നു മുത മാത്രമേ ബാറുക തുറക്കാ അനുവദിച്ചിട്ടുള്ളൂവെന്ന് എക്സൈസ് അധികൃത അറിയിച്ചു. വെള്ളിയാഴ്ച പലരും ബവ്കോ ഗോഡൗണുകളിനിന്നു സ്റ്റോക്കെടുത്തിരുന്നു. അതാകാം ഈ പ്രചാരണത്തിന് ഇടയാക്കിയതെന്നും ഉദ്യോഗസ്ഥ പറഞ്ഞു
ഇന്നു തുറക്കുന്ന ബാറുകളി കൂടുത എണ്ണം എറണാകുളത്താണ് 20. തിരുവനന്തപുരം 11, തൃശൂ പത്, കണ്ണൂ എട്ട്, കോട്ടയം ആറ്, പാലക്കാട് ആറ്, കോഴിക്കോട് അഞ്ച്, മലപ്പുറം നാല്, കൊല്ലം മൂന്ന്, ആലപ്പുഴ രണ്ട്, വയനാട് രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണു മറ്റു ജില്ലകളി തുറക്കുന്ന ബാറുകളുടെ എണ്ണമെന്ന് എക്സൈസ് കമ്മിഷണ ഋഷിരാജ് സിങ് അറിയിച്ചു. 

Post A Comment: