ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത 100 ശതമാനം 4ജി എൽടിഎ ഫോണാണിത്. വോയിസ് കമാൻഡിൽ പ്രവർത്തിക്കാൻ ഫോണിന് കഴിയുംറിലയസ് വില കുറഞ്ഞ സ്മാട് ഫോ ആയ ജിയോ 4 ജി ഫോ പുറത്തിറക്കി. മുംബൈയി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തി റിലയസ് ചെയമാ മുകേഷ് അംബാനിയാണ് ഫോ ഔദ്യോഗികമായി പുറത്തിറക്കിയത്. 4 ജി ഫീച്ചറാണ് ഫോണിന്റെ പ്രധാന സവിശേഷത.
ഇന്ത്യയി വികസിപ്പിച്ചെടുത്ത 100 ശതമാനം 4ജി എടിഎ ഫോണാണിത്. വോയിസ് കമാഡി പ്രവത്തിക്കാ ഫോണിന് കഴിയും. കൂടാതെ ടിവിയുമായി ബന്ധിപ്പിച്ച് ചാനലുക കാണാനുളള സംവിധാനവുമുണ്ട്. ജിയോ ഫോണിനിന്നുള്ള എല്ലാ വോയിസ് കോളുകളും സൗജന്യമാണ്. ഓഗസ്റ്റ് 21 മുത ഫോ ബുക്ക് ചെയ്യാം. 2017 അവസാനത്തോടെ ഫോ ലഭ്യമാക്കി തുടങ്ങാനാണ് തീരുമാനം. ഓരോ ആഴ്ചയും 5 മില്യ ഫോണുക ഉപഭോക്താക്കക്ക് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് 15 മുത 153 രൂപയ്ക്ക് ജിയോ ഫോ വഴി അലിമിറ്റഡ് ഡേറ്റ നകുമെന്നതാണ് പ്രധാന പ്രഖ്യാപനം. 54 രൂപയുടെ വീക്കിലി പ്ലാനിലും രണ്ടു ദിവസത്തെ കാലയളവി 24 രൂപയ്ക്കുളള പ്ലാനിലും ഇതേ ഫീച്ചറുക ലഭിക്കും. ജിയോ ഫോ ഉപഭോക്താക്കക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയി 1500 രൂപ നകണം. ഇത് മൂന്നുവഷത്തിനുശേഷം തിരിച്ചു നകുമെന്നും അംബാനി പറഞ്ഞു.

Post A Comment: