കേരള പൊലീസാണ് അസ്‌ലം ഗുരുക്കളെ കസ്റ്റഡിയിൽ എടുത്തത്

മലപ്പുറം: വ്യവസായിയെ തട്ടിക്കൊണ്ടു പോകാ ശ്രമിച്ച കേസി ബിജെപി ദേശീയ നേതാവ് അറസ്റ്റി. ന്യൂനപക്ഷ മോച്ച വൈസ്പ്രസിഡഡ് അസ്‌ലം ഗുരുക്കളാണ് അറസ്റ്റിലായത്. പ്രമുഖ വ്യവസായിയായ കെ.ടി റബീഉല്ലയെ തട്ടിക്കൊണ്ടു പോകാ ശ്രമിച്ചു എന്ന പരാതിയിലാണ് അസ്‌ലം ഗുരുക്കളെ അറസ്റ്റ് ചെയ്തത്. മലപ്പുറത്തെ കെ.ടി റബീഉല്ലയുടെ വസതിയി വച്ചാണ് തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നത്.
കഴിഞ്ഞ ദിവസമാണ് റെബിഉല്ലയെ കാണാ ബിജെപി നേതാവ് അസ്‌ലം ഗുരുക്ക അനുമതി വാങ്ങിയത്. എന്നാ ഇന്നലെ അസ്ലം ഗുരുക്ക കാണാ എത്തുന്നതിന് മുപ് 3 വാഹനങ്ങളി എത്തിയവ റെബിഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാ ശ്രമിച്ചു. മതി ചാടി കടന്ന് 2 പേ ആക്രമിക്കാ ശ്രമം നടത്തിയത്. എന്നാ വീട്ടിലുണ്ടായിരുന്നവ ഇവരെ 2 പേരെയും വീട്ടിലുണ്ടായിരുന്നവ കീഴ്‌പ്പെടുത്തി പൊലീസിന് ഏപ്പിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അസ്ലം ഗുരുക്കളെ പൊലീസ് കസ്റ്റഡിയി എടുത്തത്.

Post A Comment: