അക്രമം തടയാത്ത പോലിസ്ക്കാര്‍ക്ക് സസ്പെന്‍ഷന്‍ തലസ്ഥാനത്തെ ബി.ജെ.പി ഓഫിസിന് നേരെ നടന്ന അക്രമം തടയാതിരുന്ന പൊലിസുകാര്‍ക്കെതിരെ നടപടിഅക്രമം തടയാത്ത പോലിസ്ക്കാര്‍ക്ക് സസ്പെന്‍ഷന്‍ തലസ്ഥാനത്തെ ബി.ജെ.പി ഓഫിസിന് നേരെ നടന്ന അക്രമം തടയാതിരുന്ന പൊലിസുകാര്‍ക്കെതിരെ നടപടി. രണ്ട് പൊലിസുകാരെ ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ആക്രമണം നടന്ന സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടിയെടുത്തത്. ആക്രമണസമയത്ത് മൂന്ന് പൊലിസുകാരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഒരു പൊലിസ് ഉദ്യേഗസ്ഥന്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്ക് മര്‍ദ്ദനമേറ്റു.

Post A Comment: