സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു വിരമിച്ച ശേഷം സെൻകുമാർ സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖമാണ് വിവാദമായിരിക്കുന്നത്വിവാദ പരാമര്‍ശം ടിപി സെന്‍കുമാര്‍  ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ കേസിലാണ് സെന്‍കുമാര്‍ ജാമ്യാപേക്ഷനല്‍കിയിരിക്കുന്നത് കേസിന് കാരണം ഉദ്യോഗസ്ഥരുമായുണ്ടായ അഭിപ്രായവ്യത്യാസം കാരണമാണെന്നും സെന്‍ കുമാര്‍ ഹര്‍ജിയി പറയുന്നു സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു വിരമിച്ച ശേഷം സെകുമാ  സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖമാണ് വിവാദമായിരിക്കുന്നത് ഈ പരാമര്‍ശത്തിനെതിരെ വിവിധ സംഘടന നേതാക്കള്‍ പാരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് സെന്‍ കുമാറിനെതിരെ കേസ്സെടുക്കാന്‍ തിരമാനിച്ചത് ..

Post A Comment: