കത്തിലെ കയ്യക്ഷരം ജിഷ്ണുവിന്‍റെതല്ല. ജിഷ്ണുവിന്‍റെതെന്ന് പറയുന്ന കത്ത് അവിടെ കൊണ്ടിട്ടത് ആരാണെന്ന് കണ്ടെത്തണം

ജിഷ്ണുവിന്‍റെതെന്ന് കരുതുന്ന കയ്യക്ഷരം വ്യാജമാണെന്ന് സെന്‍കുമാര്‍. 

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍.

ജിഷ്ണുവിന്‍റെതെന്ന് കരുതുന്ന കയ്യക്ഷരം വ്യാജമാണെന്ന് സെന്‍കുമാര്‍ പറഞ്ഞു.
 കത്തിലെ കയ്യക്ഷരം ജിഷ്ണുവിന്‍റെതല്ല. ജിഷ്ണുവിന്‍റെതെന്ന് പറയുന്ന കത്ത് അവിടെ കൊണ്ടിട്ടത് ആരാണെന്ന് കണ്ടെത്തണം

ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Post A Comment: