ചാ​വേ​റു​ക​ൾ സ​ഞ്ച​രി​ച്ച കാ​റു​ക​ൾ പൊലീസ്‌ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നംദമാസ്‌കസ്‌: സി​റി​യ​യി​ലെ ദമാസ്‌കസി​ലു​ണ്ടാ​യ കാ​ ബോം​ബ് സ്ഫോ​ട​ന​ത്തി​ 19 പേര്‍ കൊല്ലപ്പെട്ടു. സം​ഭ​വ​ത്തി​ 13 പേ​​ക്ക് പ​രി​ക്കേ​റ്റു. ചാ​വേ​റു​ക​ സ​ഞ്ച​രി​ച്ച കാ​റു​ക​ പൊലീസ്‌ പി​ന്തു​ട​​ന്ന് പി​ടി​കൂ​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. ചാ​വേ​റു​ക​ സ​ഞ്ച​രി​ച്ച മൂ​ന്നു കാ​റു​ക​ പൊലീസ്‌ പി​ന്തു​ട​​ന്ന് ഡ​മാ​സ്ക​സ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ ത​ട​ഞ്ഞു. ഇ​തോ​ടെ ര​ണ്ടു കാ​റു​ക​ളി​ലെ ചാ​വേ​റു​ക​ സ്ഫോ​ട​നം ന​ട​ത്തി.
എ​ന്നാ​ മൂ​ന്നാ​മ​ത്തെ ചാ​വേ​ പൊലീസ്‌ വെ​ട്ടി​ച്ച് ദമാസ്ക​സി​ലെ പ്ര​ധാ​ന തെ​രു​വാ​യ ബാ​ഗ്ദാ​ദ് സ്ട്രീ​റ്റി​ലെ ട​ഹ്‌​രി ച​ത്വ​ര​ത്തി​ലേ​ക്ക് കാ​ ഓ​ടി​ച്ചു​പോ​യി. ഇ​വി​ടെ​വ​ച്ച് ഇ​യാ​‌ സ്ഫോ​ട​നം ന​ട​ത്തി. ഈ ​സ്ഫോ​ട​ന​ത്തി​ 18 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രി​ സ​​ക്കാ​ അ​നു​കൂ​ല സു​ര​ക്ഷാ​സേ​ന​യി​ലെ ഏ​ഴു പേ​രും ര​ണ്ടു സി​വി​ലി​യ​​മാ​രും ഉ​​പ്പെ​ടും. മ​റ്റു​ള്ള​വ​രെ തി​രി​ച്ച​റി​യാ​ ക​ഴി​ഞ്ഞി​ട്ടി​ല്ല.
റം​സാ​ അ​വ​ധി​ക്കു ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​വ​​ത്തി​ദി​ന​ത്തി​ ദമാ​സ്ക​സി​ സ്ഫോ​ട​നം ന​ട​ത്താ​ ഉ​ദേ​ശി​ച്ചാ​യി​രു​ന്നു ചാ​വേ​റു​ക​ എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​​ച്ചി​ലും ദമാ​സ്ക​സി​ തു​ട​​ച്ച​യാ​യ ചാ​വേ​ ആ​ക്ര​മ​ണ​ങ്ങ​ ഉ​ണ്ടാ​യി​രു​ന്നു. 40 പേ​രാ​ണ് അ​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്.

Post A Comment: