കേരള ഫിഷറീസ് വകുപ്പിന്‍റെ മികച്ച ശുദ്ധജല മത്സ്യ കർഷനുള്ള സംസ്ഥാന അവാർഡിന് കടങ്ങോട് സ്വദേശി വി.എസ്.ശ്രീനിഷ് അർഹനായി.


തൃശൂര്‍,എരുമപ്പെട്ടി:  
കേരള ഫിഷറീസ് വകുപ്പിന്‍റെ മികച്ച ശുദ്ധജല മത്സ്യ കഷനുള്ള സംസ്ഥാന അവാഡിന് കടങ്ങോട് സ്വദേശി വി.എസ്.ശ്രീനിഷ് അഹനായി. 

ജില്ലയി വിവിധ സ്ഥലങ്ങളിലായി  19.5 ഹെക്ട സ്ഥലം ഉപയോഗപ്പെടുത്തിയാണ് ശ്രീനിഷ് മത്സ്യകൃഷി ഒരുക്കിയത്.  എരുമപ്പെട്ടി, വേലൂ,  കടങ്ങോട്,കടവല്ലൂ എന്നീ പഞ്ചായത്തുകളിലേയും, 
കുന്നംകുളം നഗരസഭ പരിധിയിലേയും കുളങ്ങളി വിപുലമായ രീതിയി മത്സൃ കൃഷി നടത്തുന്നതാണ് ശ്രീനേഷിനെ അവാഡിന് അഹനാക്കിയത്. 
8 ഷത്തോളമായി മത്സ്യ കൃഷി നടത്തിവരുന്ന ശ്രീനേഷ് ബംഗുലുരുവിലെ സി.ഐ.എഫ്.ആ.ഐ യി നിന്നാണ് പരിശീലനം നേടിയത്. കടങ്ങോട് മനപ്പടി വലിയപറമ്പി ശ്രീധര - സരോജിനി ദമ്പതികളുടെ മകനാണ്. ജൂലായ് 10ന് തിരവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങി ശ്രീനിഷ് ഉപഹാരം ഏറ്റ് വാങ്ങും.

നിശ്ചയ ദാഢ്യത്തിലൂന്നിയുള്ള കഠിനാധ്വാനമാണ് ശ്രീനിഷ് എന്ന യുവാവിനെ മികച്ച മത്സൃ കഷകനുള്ള സംസ്ഥാന അവാഡിന് അഹാനാക്കിയത്.  ശ്രീനിഷിന് ലഭിച്ച അംഗീകാരം മത്സ്യകൃഷി മേഖലയിലേക്ക് കടന്ന് വരുവാ  യുവാക്കക്ക് കൂടുത പ്രചോദനമേകുമെന്നത് തീച്ചയാണ്.
കടങ്ങോട് പഞ്ചായത്തിലെ മനപ്പടി വലിയപറമ്പി ശ്രീനിഷ് എട്ട് വഷം മുമ്പാണ് മത്സ്യ കൃഷിയിലേക്ക് കാലെടുത്ത് വെച്ചത്. പഞ്ചായത്തി നിന്നും ലഭിച്ച മത്സ്യ കുഞ്ഞുങ്ങളെ  സ്വന്തം കുളത്തി നിക്ഷേപിച്ചാണ് ശ്രീനിഷ് അധികമാരും കൈവെക്കാത്ത ശുദ്ധജല മത്സ്യക്യഷി മേഖലയി തുടക്കം കുറിച്ചത്. ഇത് വിജയകരമാണെന്ന് തിരിച്ചറിഞ്ഞതോടെ മത്സ്യവളത്ത സ്വയം തൊഴിലായി തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോ നാല്  പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി 48 കുളങ്ങളി മത്സ്യകൃഷി ചെയ്യുന്നുണ്ട്. ഫിഷറീസ് വകുപ്പിന്‍റെ കീഴി തൃശൂ മത്സ്യ കഷക ഏജസി മുഖേന ബംഗലൂരു സി.ഐ.എഫ്.ആ.ഐ.യി നിന്നും  പരിശീലനം നേടിയ ശ്രീനിഷ് സ്വന്തമായും പാട്ടത്തിനെടുത്തും 19.5 ഹെക്ടറി കൃഷിചെയ്യുന്നുണ്ട്. ശാസ്ത്രീയമായ രീതിയി കൃഷി ചെയ്താ മറ്റു കൃഷിയേക്കാ ലാഭകരമാണ് മത്സ്യകൃഷിയെന്ന് ശ്രീനിഷ് പറയുന്നു. കൃഷിക്ക് മുമ്പ്   ജലവും മണ്ണും പരിശോധിച്ച് കുളം അനുയോജ്യമാണോയെന്ന് ഉറപ്പ് വരുത്തിയാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഭാഗികമായി വിളവെടുക്കുന്ന മത്സ്യങ്ങ ഗ്രാമങ്ങളിലും കൂടുത വിളവെടുപ്പ് നടത്തുമ്പോ തൃശൂ മാക്കറ്റിലെത്തിച്ചുമാണ് വിപണനം നടത്തുന്നത്. കൃഷിയി ഭാര്യ അച്ചന,മക്ക ശ്രീ ആദിത്യ, ശ്രീ ആദിസൂര്യ എന്നിവരുടെ പൂണ്ണ പിന്തുണയും സഹകരണവും ശ്രീനിഷിനുണ്ട്. അധ്വാനിക്കുവാനുള്ള മനസുണ്ടെങ്കി ജലത്തി നിന്നും  പൊന്ന് വിളിയിക്കാമെന്ന് തെളിയിച്ച ഈ യുവ കഷക  അവാഡിന്റെ പെരുമ ക്കൊപ്പം കൂടുത യുവാക്കളെ  മത്സ്യകൃഷിയിലേക്ക് ആകഷിക്കുവാനുള്ള പരിശ്രമത്തിലാണ്.

Post A Comment: