തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന സി.എച്ച്.സി./പി.എച്ച്.സികളില്‍ ഡോക്ടര്‍മാരെ (അലോപ്പതി) നിയമിക്കുന്നു.പനി പ്രതിരോധ പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന സി.എച്ച്.സി./പി.എച്ച്.സികളില്‍ ഡോക്ടര്‍മാരെ (അലോപ്പതി) നിയമിക്കുന്നു. എം.ബി.ബി.എസ്സ് ബിരുദമാണ് യോഗ്യത. പ്രായം 62 കവിയരുത്. താല്‍പര്യമുളളവര്‍ വയസ്സ്, യോഗ്യത, രജിസ്ട്രേഷന്‍, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 15 നകം അപേക്ഷിക്കണം. ഫോണ്‍ 0487-2325824.

Post A Comment: