ജമ്മു കശ്മീരിലെ ഡോഡ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആറു മരണം. നിരവധി പേരെ കാണാതായി.

ജമ്മു കശ്മീരിലെ ഡോഡ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആറു മരണം. നിരവധി പേരെ കാണാതായി.
ഇന്ന് പുലര്‍ച്ചെ യാണ് താത്രി നഗരത്തില്‍ മേഘവിസ്‌ഫോടനവും പ്രളയവും ഉണ്ടായത്.
സംഭവത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റതായും നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശമുണ്ടായതായും റിപ്പോര്ട്ടുണ്ട് . അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 12 വയസ്സുകാരനുള്‍പ്പെടെ ആറുപേരെ രക്ഷിപെടുത്തി.
പ്രളയത്തെത്തുടര്‍ന്ന് ബട്ടോട്ടെ -ഡോഡ കിഷ്ട്വര്‍ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്.

Post A Comment: