ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ സിപിഎം സംസ്ഥാന മന്ദിരമായ എകെജി സെന്ററിന് പൊലീസ് കാവൽ ഏർപ്പെടുത്തി

തിരുവനന്തപുരം: സിപിഎം-ബിജെപി സംഘഷം രൂക്ഷമായ തിരുവനന്തപുരത്ത് പൊലീസുകാക്ക് ജാഗ്രതാ നിദ്ദേശം. ഇതേ തുടന്ന് പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷ കശനമാക്കി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ട സാഹചര്യത്തി സിപിഎം സംസ്ഥാന മന്ദിരമായ എകെജി സെന്ററിന് പൊലീസ് കാവപ്പെടുത്തി. അതേസമയം ഇന്നലെ നടന്ന അക്രമ സംഭവങ്ങളിപ്പെട്ടവരെ ഉട പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേക്ക് പുലച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. പിന്നീട് മൂന്നരയോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക ബിനീഷ് കോടിയേരിയുടെ വീട്ടിന് നേക്കും ആക്രമണം ഉണ്ടായി. ഇന്ന് പുലച്ചെ ബിജെപി ഓഫീസിന് നേക്ക് ആക്രമണം നടക്കുബോ അഞ്ച് പൊലീസുകാ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതി ഒരാ മാത്രമാണ് അക്രമികളെ തടയാ ശ്രമിച്ചത്. ഇദ്ദേഹത്തിന് മദ്ദനമേറ്റിരുന്നു. സംഭവത്തി രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. അക്രമത്തിന്റെ തുടക്കം ബിജെപിയുടെ ആസൂത്രിത നീക്കത്തോടെയാണെന്ന് വിശദീകരിച്ച് രംഗത്ത് വന്ന കോടിയേരി ബാലകൃഷ്ണ, ബിനീഷിനെയല്ല തന്നെയാണ് ലക്ഷ്യമിട്ടതെന്നും ആരോപിച്ചിരുന്നു.  സിപിഎം-ബിജെപി സംഘഷം നിലനിക്കുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളി പൊലീസ് കാവ ശക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ കണ്ണൂ ജില്ലയിലെ സിപിഎം ജില്ല കമ്മിറ്റി ഓഫീസിനും സുരക്ഷ ഏപ്പെടുത്തിയിട്ടുണ്ട്. ബിജെപി-സിപിഎം സംഘഷം നിലനിക്കുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങളി കൂടുത പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.


Post A Comment: