രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലം

ന്യൂഡഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാ മണിക്കൂറുക മാത്രം ബാക്കിനിക്കേ എഡിഎയുടെ രാഷ്ട്രപതി സ്ഥാനപതി രാംനാഥ് കോവിന്ദിന്റെ വസതിയി സന്ദശകരുടെ വ തിരക്കാണ്. സുരക്ഷ കണക്കിലെടുത്ത് നോത്ത് അവന്യൂവിലെ ഫ്ലാറ്റിനിന്നും താമസം മാറിയ രാംനാഥ് കോവിന്ദ് അക്ബ റോഡി കേന്ദ്രമന്ത്രി മഹേഷ് ശമയുടെ വസതിയിലാണ് താക്കാലികമായി താമസിക്കുന്നത്. ബിജെപി നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിനിന്നുളള പാട്ടി പ്രവത്തകരും ആശംസകപ്പിക്കാ ഇവിടേക്ക് ഒഴുകിയെത്തുകയാണ്.

ഇന്നു വൈകിട്ട് അഞ്ചു മണിയോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കും. വോട്ടെണ്ണ പുരോഗമിക്കുമ്പോ രാംനാഥ് കോവിന്ദ് വ്യക്തമായ ഭൂരിപക്ഷം നേടി ജയം ഉറപ്പിച്ചു കഴിഞ്ഞു. ലോക്സഭാ മു സ്പീക്ക മീരാകുമാ ആണു പ്രതിപക്ഷ സ്ഥാനാഥി

Post A Comment: