ലൈസന്‍സില്ലാത്ത നാടന്‍ തോക്കുകൊണ്ടാണ് അച്ചന്‍കുഞ്ഞ് മകന്‍ ബിനുവിനെ വെടിവെച്ചത്.

ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലൈസന്‍സില്ലാത്ത നാടന്‍ തോക്കുകൊണ്ടാണ് അച്ചന്‍കുഞ്ഞ് മകന്‍ ബിനുവിനെ വെടിവെച്ചത്.
ബിനുവും ഇളയ മകന്റെ ഭാര്യയും തമ്മില്‍ വഴക്കുണ്ടാക്കുന്നത് കണ്ട അച്ചന്‍കുഞ്ഞ് വഴക്കവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പ്രകേപിതാനായ പിതാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് മകനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Post A Comment: