പാകിസ്ഥാന്‍ ജയിലിലുള്ള 546 ഇന്ത്യന്‍ തടവുകാരുടെ പട്ടിക പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി
പാകിസ്ഥാന്‍ ജയിലിലുള്ള 546 ഇന്ത്യന്‍ തടവുകാരുടെ പട്ടിക പാകിസ്താന്‍  ഇന്ത്യക്ക് കൈമാറി വര്‍ഷത്തില്‍ രണ്ടുതവണയാണ് ഇരു രാജ്യങ്ങളിലെ തടവുകാരുടെ വിവരങ്ങള്‍ കൈമാറുള്ളത്. 494ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണത്. 2008 മെയ് 21 ന് ഇരു രാജ്യങ്ങളുടെയും കോണ്‍സുലേറ്റുകള്‍ തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണിത് ഇന്ത്യയും പാകിസ്ഥാന്‍ തടവുകാരുടെ വിവരങ്ങള്‍ തിരിച്ചും കൈമാറിട്ടുണ്ട് .

Post A Comment: