ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നുമുള്ള യുവ നടിയുടെ പരാതിയിൽ ചലച്ചിത്രതാരം ലാലിന്റെ മകൻ ജീൻ പോൾ ലാലിനെതിരെ കേസ് എടുത്തു.
കൊച്ചി: ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പ്രതിഫലം നകാതെ വഞ്ചിച്ചുവെന്നുമുള്ള യുവ നടിയുടെ പരാതിയി ചലച്ചിത്രതാരം ലാലിന്റെ മക ജീ പോ ലാലിനെതിരെ കേസ് എടുത്തു. കൊച്ചിയിലെ പനങ്ങാട് പൊലീസാണ് യുവസംവിധായകനായ ജീ പോളിനെതിരെ കേസ് എടുത്തിരിക്കുന്നത്. യുവ നട ശ്രീനാഥ് ഭാസിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
2016 നവംബറിലാണ് സംഭവം നടന്നത്. ഹണി ബീ 2 എന്ന ചിത്രത്തി അഭിനയച്ചതിന്റെ പ്രതിഫലം നകാതെ വഞ്ചിച്ചുവെന്നും, ലൈംഗിക ചുവയോടെ  സംസാരിച്ചുവെന്നുമാണ് പരാതി. ശ്രീനാഥ് ഭാസി, ചിത്രത്തിന്റെ ടെക്നീഷ്യമാരായ അനൂപ്, അനിരുദ്ധ് എന്നിവരും തന്നെ അപമാനിച്ചുവെന്ന് പെകുട്ടി പരാതിയി പറയുന്നു. വഞ്ചനയ്ക്കും, ലൈംഗിക ചുവയോടെ സംസാരിച്ചതിനുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണക്കാണ് യുവ നടി പരാതി നകിയത്.

Post A Comment: