അതിർത്തിയിൽ പറന്നിറങ്ങാൻ 200 റഷ്യൻ കമോവ് ഉടനെ ഇന്ത്യയിലെത്തും.


അതിത്തിയി പറന്നിറങ്ങാ 200 റഷ്യ കമോവ് ഉടനെ ഇന്ത്യയിലെത്തും. പാക്ക്, ചൈന അതിത്തിയിലെ സുരക്ഷ ശക്തമാക്കാ ഇന്ത്യയ്ക്ക് കൂടുത ആയുധങ്ങളും 200 പോവിമാനങ്ങളും ഹെലികോപ്റ്ററുകളും ആവശ്യമാണ്. കാലാവധി അവസാനിക്കുന്ന ചീറ്റ, ചേതക് ഹെലികോപ്ടറുകള്‍ക്ക് പകരമായി കൂടുത അത്യാധുനിക കോപ്റ്ററുക വാങ്ങാ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി റഷ്യയുടെ കമോവ് (കെഎ226ടി) 200 എണ്ണം ഇന്ത്യ വാങ്ങുന്നത്. അടുത്ത രണ്ടു വഷത്തിനുള്ളി തന്നെ 200 കമോവ് കോപ്റ്ററുകക്ക് ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ചുള്ള 100 കോടി ഡോളറിന്റെ (ഏകദേശം 6,600 കോടി രൂപ) കരാറി ഇന്ത്യയും റഷ്യയും ഉട തീരുമാനത്തിലെത്തിയേക്കും. 40 കോപ്റ്ററുക റഷ്യയിലും 160 കമോവുക ഇന്ത്യയിലുമാണ് നിമിക്കുക. കമോവ് ലൈറ്റ് ഹെലികോപ്ടറുകള്‍ നിര്‍മിക്കാന്‍ റഷ്യയുടെ റോസ്ടെക് സ്റ്റേറ്റ് കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി നേരത്തെ തന്നെ ധാരണയിലെത്തിയതാണ്. മേക് ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക.
എഴുനൂറോളം ഹൈടെക് വ്യവസായ സംരംഭങ്ങളാണ് റോസ്റ്റക് കോപറേഷനു കീഴി പ്രവത്തിക്കുന്നത്. സൈനികസൈനികേതര ആവശ്യങ്ങക്ക് ഉപയോഗിക്കാവുന്നതാണ് കമോവ് ഹെലികോപ്റ്ററുക. സിയാച്ചിന്‍ പോലുള്ള മലനിരകളിലും അതിത്തി കടന്നുള്ള ആക്രമണങ്ങക്കും പട്ടാളക്കാരെ എത്തിക്കാനും കമോവിന് സാധിക്കും. നിലവിലുള്ള ചീറ്റ, ചേതക് ഹെലികോപ്ടറുകള്‍ക്ക്  40 വര്‍ഷത്തോളം പഴക്കമുണ്ട്.

നിലവി റഷ്യ മാത്രമാണ് കമോവ് ഹെലികോപ്റ്ററുക ഉപയോഗിക്കുന്നത്. പൈലറ്റുമാരടക്കം 11 പേക്ക് യാത്ര ചെയ്യാവുന്ന കമോവി 1,500 കിലോഗ്രാം വരെ കൊണ്ടുപോകാ കഴിയും. മണിക്കൂറി 205 കിലോമീറ്റ വേഗതയി പറക്കുന്ന കമോവി തുടച്ചയായി 600 കിലോമീറ്റ വരെ യാത്ര ചെയ്യാം.


Post A Comment: