പുതിയ റാങ്കിംഗില്‍ ഇന്ത്യ 96 ആം സ്ഥാനത്ത്


പുതിയ റാങ്കിംഗില്‍ ഇന്ത്യ 96 ആം സ്ഥാനത്ത് 
1996 ഫെബ്രുവരിക്ക് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ കൈവരിക്കുന്ന മികച്ച റാങ്കിംഗാണിത്. എഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ 12 ആംസ്ഥാനത്താണ്. കഴിഞ്ഞ റാങ്കിംഗില്‍ 331 പോയിന്റുനമായി 100-ആം സ്ഥാനത്തായിരുന്ന ഇന്ത്യ പത്ത് പോയിന്റ് കുടി  കൂട്ടിച്ചേര്‍ത്താണ് ഇന്ത്യ നാല് സ്ഥാനം മെച്ചപ്പെടുത്തിയത്.
1996ല്‍ നേടിയ 94-ആം റാങ്കാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

കഴിഞ്ഞ 15 കളികളില്‍ 13 എണ്ണത്തിലും  വിജയിക്കാന്‍ കഴിഞ്ഞു എന്നതാണ് മുന്നേറ്റത്തിനു കാരണം 

Post A Comment: