നാളെ കൂട്ട അവധിഎടുത്ത് നഴ്സുമാരുടെ പ്രതിഷേധംനാളെ കൂട്ടഅവധി എടുത്ത് പ്രതിഷേധിക്കുമെന്ന് നഴ്സിങ്ങ് സംഘടനയായ യുഎൻഎ


എറണാകുളം: നഴ്സുമാരുടെ സമരം ഒത്തുതീപ്പാക്കാനുള്ള ഹൈക്കോടതിയുടെ ശ്രമം പരാജയപ്പെട്ടു. ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി നടത്തിയ ചര്ച്ച യില്‍ തീരുമാനമായില്ല ധാരണയായില്ല. 20,000 രൂപ അടിസ്ഥാന ശമ്പളം ആക്കണമെന്ന നിലപാടി നഴ്സിങ്ങ് സംഘടനക ഉറച്ചു നിക്കുകയായിരുന്നു. എന്നാ ഇത് അനുവദിക്കാനാകില്ലെന്ന് മാനേജ്മെന്റുക നിലപാട് എടുത്തു. അടിസ്ഥാന ശമ്പളം 17500 ആക്കാം എന്നുള്ള സക്കാ നിദേശം അനുസരിക്കാമെന്ന് മാനേജ്മെന്റുക അറിയിച്ചെങ്കിലും നഴ്സിങ്ങ് സംഘടനക അംഗീകരിച്ചില്ല. ഇതി പ്രതിഷേധിച്ച് നാളെ കൂട്ടഅവധി എടുത്ത് പ്രതിഷേധിക്കാ നഴ്സിങ്ങ് സംഘടന യുഎഎ അറിയിച്ചു. 

Post A Comment: