ദേവസ്വത്തിന്റെ അക്ഷയ് കൃഷ്ണയാണ് ഇടഞ്ഞത്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍  ആനയിടഞ്ഞു.
ദേവസ്വത്തിന്‍റെ അക്ഷയ് കൃഷ്ണയാണ് ഇടഞ്ഞത്. 
ഇന്ന് രാവിലെ 11 മണിയോടെയാണ് ആന ഇടഞ്ഞോടിയത്. ക്ഷേത്രത്തിലെ ശീവേലി എഴുന്നുള്ളിപ്പിന് കൊണ്ടുവന്ന ആനയെ കിഴക്കേനടയിലെ ആനപ്പറമ്പില്‍ തളക്കുന്നതിനിടെ തിരിച്ച് ആനക്കോട്ടയിലേക്ക് ഓടുകയായിരുന്നു. തെക്കേ നടവഴി മമ്മിയൂരില്‍ എത്തിയ ആനയെ പാപ്പാന്‍മാര്‍ തളച്ചു. നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.

Post A Comment: