സ്വാമി ഉപദ്രവിച്ചിട്ടില്ലെന്ന്‍ പെണ്‍കുട്ടി ഹൈക്കോടതിയില്‍ പറഞ്ഞു. സ്വാമിക്കെതിരായി ഒന്നുംതന്നെ കോടതിയില്‍ പറ‍ഞ്ഞിട്ടില്ല. മൊഴി പോലീസ് എഴുതിയുണ്ടാക്കിയതാണെന്നും പെൺകുട്ടി വെളിപ്പെടുത്തി.




കൊച്ചി:  ജനനേന്ദ്രിയം മുറിച്ച കേസി സ്വാമി ഗംഗേശാനന്ദ തീഥപാദയെ അനുകൂലിച്ച് പെണ്‍കുട്ടി. സ്വാമി ഉപദ്രവിച്ചിട്ടില്ലെന്ന്‍ പെണ്‍കുട്ടി ഹൈക്കോടതിയില്‍ പറഞ്ഞു. സ്വാമിക്കെതിരായി ഒന്നുംതന്നെ കോടതിയില്‍ പറ‍ഞ്ഞിട്ടില്ല. മൊഴി പോലീസ് എഴുതിയുണ്ടാക്കിയതാണെന്നും പെകുട്ടി വെളിപ്പെടുത്തി. മജിസ്ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയതു പോലീസ് ഭീഷണിമൂലമാണെന്നും പെകുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ സത്യവാങ്മൂലം ശരിയല്ലെന്നു പൊലീസ് ഹൈക്കോടതിയില്‍ വാദിച്ചു. ‌കേസില്‍ കക്ഷിചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

നേരത്തെ, യുവതിക്കെതിരെ അവരുടെ അമ്മയും ഗംഗേശാനന്ദയുടെ അമ്മയും പോലീസ് മേധാവിക്ക് പരാതി നകിയിരുന്നു. തിരുവനന്തപുരം പേട്ട സ്വദേശിനിയായ യുവതിയുടെ പ്രണയബന്ധത്തെ സ്വാമി എതിത്തതാണ് അക്രമത്തിനു കാരണമെന്നു കാണിച്ചാണു ഗംഗേശാനന്ദയുടെ അമ്മ ഡിജിപിക്ക് പരാതി നകിയത്.

 കേസി പെകുട്ടിയുടെ കാമുക അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. അയ്യപ്പദാസ് ആവശ്യപ്പെട്ടതനുസരിച്ചാണു സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നു പെകുട്ടി പിന്നീടു മൊഴി നകി. കാമുകനായ അയ്യപ്പദാസ് വിവാഹ വാഗ്ദാനം നകി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും പെകുട്ടി സിഐക്കു പരാതി നകിയിട്ടുണ്ട്.

Post A Comment: